Book Name in English : Aramathe Penkutty
അടിവയറുകള്‍ തിണര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ ഊരില്‍ ശങ്കരരാമന്റെ ആറാമത്തെ പൂവായി അവള്‍ വന്നു. കരുമാരിയമ്മന്‍ കോവിലിലെ ഉത്സവപ്പറമ്പില്‍ നിന്ന്. പെറാത്ത അമ്മയുടെ മടിയില്‍ കിടന്ന് കാദംബരി വിടര്‍ന്നു. അവരുടെ ജീവിതത്തില്‍ സൗരഭ്യം വിതറി. ഒടുവിലൊരു ദിവസം അവള്‍ കൊഴിഞ്ഞകന്നത് മറ്റൊരു ആറാമത്തെ പെണ്‍കുട്ടിയാവാന്‍.Write a review on this book!. Write Your Review about ആറാമത്തെ പെണ്‍കുട്ടി Other InformationThis book has been viewed by users 2583 times