Book Name in English : Alchemist
ആട്ടിന്‍പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ സാന്റിയാഗൊ എന്ന ഇടയബാലന്റെ കൈപിടിച്ച് ഒരു കുട്ടി അവനെ ഈജിപ്‌റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുളള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊയ്‌ക്കുണ്ടായ ഈ സ്വപ്‌നദര്‍ശനത്തിന്റെ പ്രേരണയില്‍ അവന്‍ യാത്രതിരിക്കുന്നു. ആല്‍കെമിസ്‌റ്റ് ആ യാത്രയുടെ കഥയാണ്.- ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹികജീവിതത്തിന് ദൈവികമായ സൗരഭ്യം നല്‌കുന്ന വഴിയാണ് ലോകപ്രശസ്‌ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലൊ കൊയ്‌ലൊയുടേത്. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്‌തകം ഓരോ പതിറ്റാണ്ടിലും പിറന്നുവീഴുന്നു. ആല്‍കെമിസ്‌റ്റ് അത്തരമൊരു പുസ്‌തകമാണ് . Write a review on this book!. Write Your Review about ആല്‍കെമിസ്‌റ്റ് Other InformationThis book has been viewed by users 7925 times