Image of Book ആഴിയും അപ്പൂപ്പനും
  • Thumbnail image of Book ആഴിയും അപ്പൂപ്പനും
  • back image of ആഴിയും അപ്പൂപ്പനും

ആഴിയും അപ്പൂപ്പനും

Publisher :Atma Books
ISBN : 9789374954485
Language :Malayalam
Edition : 2017
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Azhiyum Appooppanum

പ്രൊഫ. അഗസ്റ്റിന്‍ എ. തോമസിന്‍റെ ഭാവുകത്വം ചോര്‍ന്നുുപോകാത്ത മൊഴിമാറ്റം
ആധുനിക ലോക ക്ലാസ്സിക്കുകളില്‍ പ്രഥമ ഗണനീയസ്ഥാനമുള്ള നോവലുകളിലൊന്നാണ് ആംഗല സാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ് വേയുടെ ദി ഓള്‍ഡ് മാന്‍ ഏന്‍റ് ദ സീ അത്യുജ്ജ്വലമായ ക്രാഫ്റ്റില്‍ നെയ്തെടുത്ത അതിസുന്ദരമായ കഥാതന്തു, ദാര്‍ശനികമായ പ്രമേയം എന്നിവ ഈ നോവലിനെ വിശ്വക്ലാസ്സിക്കുകളില്‍ അദീതീയസ്ഥാനത്ത് ഉറപ്പിക്കുന്നു. ജീവിതത്തിന്‍റെയും അസ്തിത്വത്തിന്‍റെയും പരസ്പരം പോരടിക്കുന്ന രണ്ടു മുഖങ്ങളെ അന്യാദൃശമായ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി 1954-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി.
Write a review on this book!.
Write Your Review about ആഴിയും അപ്പൂപ്പനും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1135 times