Book Name in English : Asante Veenapoove Vithum Vrukshavum
പൂവും വണ്ടും തമ്മിലുള്ള ബന്ധസംഘര്‍ഷങ്ങള്‍ കവി മനസ്സിന്റെ നിഗൂഢതയെ വെളിപ്പെടുത്തുകയും കവി സ്വയം കവിതയില്‍ മറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു എന്ന കണ്ടെത്തെല്‍ ജയകുമാറിന്റെആശാന്റെ വീണപൂവ് വിത്തും വൃക്ഷവും എന്ന പഠനത്തെ വ്യത്യസ്തമാക്കിത്തീര്‍ക്കുന്നു. Write a review on this book!. Write Your Review about ആശാന്റെ വീണപൂവ് വിത്തും വൃക്ഷവും Other InformationThis book has been viewed by users 1859 times