Book Name in English : E M S Samvadangal
രാഷ്ട്രീയത്തിലെന്നപോലെ സാംസ്കാരികരംഗത്തും ക്രിയാത്മകമായ സംഭാവനകളര്‍പ്പിച്ച മഹാവ്യക്തിയാണ് ഇ.എം.എസ്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ കേരളം സാംസ്കാരിക സംവാദങ്ങള്‍കൊണ്ട് മുഖരിതമായിരുന്നു. ആ മഹാപുരുഷന്റെ തിരോധാനത്തോടെ കേരളത്തിലെ പുരോഗമന സാംസ്കാരികരംഗം ഏറെക്കുറെ നിര്‍ജ്ജീവമായി എന്നു പറയാം. സര്‍ഗാത്മകമായ സംവാദങ്ങളെല്ലാംതന്നെ വളര്‍ച്ചയുടെ സ്വഭാവം ഉള്‍ക്കൊള്ളുന്നവയാണ്. പ്രൊഫ. എം.എം. നാരായണന്‍ ഇ.എം.എസ്സിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്.
Write a review on this book!. Write Your Review about ഇ എം എസ് സംവാദങ്ങള്‍ Other InformationThis book has been viewed by users 1841 times