Book Name in English : English Samsarikkan Oru Formula
മലയാളിയുടെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് അടിത്തറയിട്ട ഏറ്റവും പ്രശസ്തമായ ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. പ്രസിദ്ധീകരിച്ച് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കോപ്പികളാണ് ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുലയുടേതായി വിറ്റഴിഞ്ഞത്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണര്‍ ഒരുപോലെ ശ്ലാഘിച്ച അപൂര്‍വ്വകൃതി. ഒരു കുറ്റാന്വേഷണ നോവലിന്റെ ഘടനയില്‍ ലളിതമായ ശൈലിയില്‍ രൂപീകരിച്ചിക്കുന്ന ഈ കൃതി ആദ്യന്തം ആവേശജനകവുമാണ്.
reviewed by Anonymous
Date Added: Monday 18 Jul 2022
Good
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Monday 18 Jul 2022
Good
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 21 Oct 2021
വാക്കുകളില്ല പറയാന്‍
Rating: [5 of 5 Stars!]
reviewed by Vinod Kumar K K
Date Added: Sunday 21 Feb 2016
ഇത് ഒരു മനോഹരമായ പുസ്തകമാണ്. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാത്ത മലയാളികള്ക്ക് വളരെ ഉപകാരപ്രദമായ പുസ്തകം..
ഇത് വായിക്കാന്‍ വേണ്ടി എന്നും കുറഞ്ഞത് ഒരു മണിക്കൂര്‍ ചിലവിട്ടാല്‍ ആര്ക്കും വളരെ നിഷ്പ്രയാസമായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയും.
മഹാനായ ശ്രീ രവീന്ദ്രന്‍ സാറിനു നന്ദി..
Rating: [5 of 5 Stars!]
Write Your Review about ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല Other InformationThis book has been viewed by users 18833 times