Image of Book ഇടിഞ്ഞു പൊളിഞ്ഞ ലോകം
  • Thumbnail image of Book ഇടിഞ്ഞു പൊളിഞ്ഞ ലോകം
  • back image of ഇടിഞ്ഞു പൊളിഞ്ഞ ലോകം

ഇടിഞ്ഞു പൊളിഞ്ഞ ലോകം

ISBN : 9789393468321
Language :Malayalam
Edition : 2022
Page(s) : 170
Condition : New
no ratings yet, be the first one to rate this !

Book Name in English : Idinju Polinja Lokam

ഏതൊരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വായിച്ചാസ്വാദിക്കാനാവുന്നതാകണം താനെഴുതുന്ന സാഹിത്യം എന്ന നിര്‍ബ്ബന്ധം പെരുമ്പടവത്തിന്റെ കൃതികളെ ഏറ്റവും ജനകീയമാക്കുന്നു. തലമുറകല്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ നോവലുകള്‍ക്ക് ആസ്വാദകര്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിന്റെ മുഖ്യകാരണവും ഇത് തന്നെയാകും. ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഈ ഗണത്തില്‍പ്പെടുന്നു
Write a review on this book!.
Write Your Review about ഇടിഞ്ഞു പൊളിഞ്ഞ ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1172 times

Customers who bought this book also purchased