Image of Book ഇന്തോ റോമന്‍ വ്യാപാരം ഒരു പുനര്‍വിചാരം
  • Thumbnail image of Book ഇന്തോ റോമന്‍ വ്യാപാരം ഒരു പുനര്‍വിചാരം
  • back image of ഇന്തോ റോമന്‍ വ്യാപാരം ഒരു പുനര്‍വിചാരം

ഇന്തോ റോമന്‍ വ്യാപാരം ഒരു പുനര്‍വിചാരം

Publisher :DC Books
ISBN : 9789354828713
Language :Malayalam
Edition : 2022
Page(s) : 462
Condition : New
no ratings yet, be the first one to rate this !

Book Name in English : Indo Roman Vyaparam Oru Punarvicharam

പ്രാചീനകാലത്ത് മദ്ധ്യധരണ്യാഴിയുടെ കിഴക്കു ഭാഗത്തുകൂടിയുള്ള കടൽവ്യാപാരത്തിന്റെ സ്വഭാവവും അതിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സമകാലിക സമൂഹങ്ങൾ വഹിച്ച പങ്കും മനസ്സിലാക്കാനുള്ള ഉദ്യമമാണ് ഈ പുസ്തകം ഏറ്റവും അടുത്ത കാലത്ത് കണ്ടെടുത്തവയടക്കമുള്ള സ്രോതസ്സുകൾ പരിശോധിച്ച് തയ്യാറാക്കിയ ആധികാരിക ചരിത്രഗ്രന്ഥത്തിൽ ഉപഭൂഖണ്ഡത്തിലെ ഭരണാധികാരികളും വ്യാപാരികളും നിർവ്വഹിച്ച ദൗത്യത്തെക്കുറിച്ച് ദീർഘകാലമായി നിലനിന്നു പോരുന്ന ചില ചരിത്രവസ്തുതകളെ വിഖ്യാത ചരിത്രകാരൻ രാജൻ ഗുരുക്കൾ പഠനവിധേയമാക്കുന്നു. വിവർത്തനം: എ.പി. കുഞ്ഞാമു
Write a review on this book!.
Write Your Review about ഇന്തോ റോമന്‍ വ്യാപാരം ഒരു പുനര്‍വിചാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 837 times

Customers who bought this book also purchased