Book Name in English : India 350 CC
മുന്നിലൊരു ലക്ഷ്യം മാത്രം. ഇന്ത്യയെ അറിയണം. രണ്ട് ചക്രങ്ങള്‍ ഉരുണ്ടുതുടങ്ങുകയാണ് ഇന്ത്യയുടെ ഞരമ്പുകളായ പാതകളിലൂടെ. പിന്നിട്ട വഴികളെല്ലാം ഒരു പാഠപുസ്തകത്തിലെ പേജുകള്‍ പോലെ മറിയുകയാണ്. മണ്ണ്, മനുഷ്യര്‍,ഗ്രാമം,പട്ടണം, പര്‍വതങ്ങള്‍, നദികള്‍, സമുദ്രങ്ങള്‍. വൈവിധ്യങ്ങളുടെ ഇന്ത്യ. ഒരോന്നും ഒരോ കഥകളാണ്. സഞ്ചാരിയുടെ മനസ്സു നിറച്ച ആ അനുഭവങ്ങളെയാണ് ഹൃദ്യമായ ഭാഷയില്‍ ഈ പുസ്തകത്തിലൂടെ ഷെരീഫ് ചുങ്കത്തറ നിങ്ങളോട് പറയുന്നത്. സമകാലിക ഇന്ത്യയെ സൂക്ഷമമായ നിരീക്ഷണ പാടവത്തോടെ സമീപിക്കുന്ന ഈ പുസ്തകം തീര്‍ച്ചയായും നിങ്ങളുടെ വായനയെ മനോഹരമായ അനുഭവമാക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.Write a review on this book!. Write Your Review about ഇന്ത്യ 350 സിസി Other InformationThis book has been viewed by users 4478 times