Book Name in English : Indiayile Prethalayangal
അഗോണ്ടയിലെ പ്രേതഹോട്ടല്‍ & കുല്‍ഭാട്ടില്‍ ഒരു രാത്രി സാത്താനും പുകവലിക്കാരനും.
ഗുണ്ടുരിലെ പിശാച് . ബെല്‍മാനിലെ പ്രേതബാധ . നല്ലമലയിലെ ്രഹ്മരക്ഷസ്സ്…
ഭയജനകമായ കഥകളും സംഭ്രമജനകമായ കെട്ടുകഥകളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. പ്രധാനപ്പെട്ട സംഭവങ്ങളുടെയും കേട്ടു കേള്‍വിയുടെയും വാര്‍ത്തകളുടെയും പ്രചോദനമുള്‍ക്കൊണ്ട് രചിക്കപ്പെട്ട കഥകള്‍. കഥാപാത്രങ്ങളുടെയും ചില സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയിരിക്കുന്നു. അശാന്തമായി അലഞ്ഞുനടക്കുന്ന ആത്മാക്കളും അന്യലോക ജീവികളും രാക്ഷസന്മാരും യഥാര്‍ഥത്തില്‍ ദുഷ്ടരായ മനുഷ്യരും ഇതില്‍ പ്രത്ൃക്ഷപ്പെടുന്നു.
ഇന്ത്യയിലെ പ്രേതബാധിതമായ സ്ഥലങ്ങളിലെ ഭീതികഥകള്‍
പരിഭാഷ കെ. രാധാകൃഷ്ണവാരിയര്‍Write a review on this book!. Write Your Review about ഇന്ത്യയിലെ പ്രേതാലയങ്ങള്‍ Other InformationThis book has been viewed by users 1313 times