Book Name in English : Indiaye Kandethuka
“വിജ്ഞാനദാഹത്തിൽ അവസാനംവരെ ജീവിക്കുകയും താൻ ആർജ്ജിച്ച വിജ്ഞാനം വാക്കുകളിലൂടെയും എഴുത്തി ലൂടെയും സ്വജീവിതസാക്ഷ്യത്തിലൂടെയും മനുഷ്യർക്കു പകർന്നുനൽകുകയും ചെയ്‌ത അതുല്യപ്രതിഭയാണ് ഡോ. സുകു മാർ അഴിക്കോട്. അഴീക്കോട് നടത്തിയിട്ടുള്ള എല്ലാ പ്രഭാഷണ ങ്ങളും വൈജ്ഞാനികതയുടെ ആക്കംകൊണ്ടാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതിൽനിന്ന് തെരഞ്ഞെടുത്ത അഞ്ചു പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. അദ്ധ്യാപന ത്തിന്റെ മഹത്വവും ഊഷ്‌മളമായ ഗുരു-ശിഷ്യബന്ധത്തിന്റെ പവിത്രതയും വിജ്ഞാനത്തിൻ്റെ അന്വേഷണവും മറ്റും ഗഹന മായ ചിന്തയിലൂടെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.“Write a review on this book!. Write Your Review about ഇന്ത്യയെ കണ്ടെത്തുക Other InformationThis book has been viewed by users 48 times