Image of Book ഇന്ദ്രപുരി ടു തിരോന്തോരം
  • Thumbnail image of Book ഇന്ദ്രപുരി ടു തിരോന്തോരം
  • back image of ഇന്ദ്രപുരി ടു തിരോന്തോരം

ഇന്ദ്രപുരി ടു തിരോന്തോരം

Publisher :Logos Books
ISBN : 9788197559013
Language :Malayalam
Edition : 2024
Page(s) : 128
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Indrapuri To Thironthoram

കാലചക്രമെന്നത് ജനനമരണാധികളെ ആവർത്തിച്ചു കൊണ്ടുള്ള കാലഭ്രമണമാണ്. മരണമെന്ന ഭയവും വീണ്ടും ജനിക്കണമെന്ന ത്വരയും എന്നും മനുഷ്യനോടൊപ്പമുണ്ട്.

ജീവിതത്തിലെ ഓരോ ദിനവും ഓരോ പുനർജന്മമാണ്. നാളെയുടെ നേട്ടങ്ങളെക്കുറിച്ച് പ്രതീക്ഷയോടെ പ്രത്യാശയോടെ ജീവിക്കുവാനുള്ള പുനർജന്മം. ആനുകാലിക സംഭവങ്ങളെ മനോഹരമായി കൂട്ടിയിണക്കി, ലളിത സുന്ദരമായി അമ്മയും മകനും ചേർന്ന് നർമ്മത്തിൽ ചാലിച്ചെഴുതിയ ഈ നോവൽ വായനക്കാരെ ഒരിക്കൽക്കൂടി ചിന്തിപ്പിക്കുമെന്നതിൽ സന്ദേഹമില്ല.

സുരാജ് വെഞ്ഞാറമൂട്
Write a review on this book!.
Write Your Review about ഇന്ദ്രപുരി ടു തിരോന്തോരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 155 times

Customers who bought this book also purchased