Book Name in English : Iruttile Pattukal
മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും സമകാലിക ഇന്ത്യൻ രാഷ്ട്രീയാവസ്ഥയും സൃഷ്ടിക്കുന്ന ഇരുളിലിരുന്ന് വെളിച്ചത്തിനായി പാടുന്ന കവിതകളുടെ സമാഹാരം. വൈയക്തികമായ അനുഭവാഖ്യാനത്തോടൊപ്പം ജീവിക്കുന്ന കാലത്തിലെ സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളോടുള്ള കാവ്യാത്മകപ്രതിസ്പന്ദങ്ങൾ കൂടിയാണ് ഇതിലെ കവിതകൾ. അതുകൊണ്ടുതന്നെ ഇരുട്ടിലെ പാട്ടുകൾ മഹാമാരിയാൽ മരിച്ചു ഡൽഹിയിലെ ശ്മശാനങ്ങളിൽ ഊഴം കാത്തു കിടക്കുന്ന ജഡങ്ങൾക്കും സ്റ്റാൻസ്വാമിക്കും അംബേദ്കറിനും നാരായണഗുരുവിനും ഗാന്ധിക്കുമുള്ള പാട്ടുകളാവുന്നുWrite a review on this book!. Write Your Review about ഇരുട്ടിലെ പാട്ടുകള്‍ Other InformationThis book has been viewed by users 877 times