Book Name in English : Erupatham Noottandu
ഇന്ത്യൻ സാഹിത്യരംഗത്തെ കുലപതികളിലൊരാളായ ബിമൽ മിത്രയുടെ ക്ലാസ്സിക് നോവൽ.സ്വാതന്ത്ര്യാനന്തരം കൽക്കത്തയിൽ വളർന്ന സദാവ്രതൻ എന്ന കഥാനായകൻ്റെ ജീവിതത്തിനോടൊപ്പം പുരോഗമിക്കുന്ന നോവൽ പിച്ചവെച്ചു തുടങ്ങിയ ഇന്ത്യയെന്ന രാഷ്ട്രം നേരിട്ട് സംഘർഷങ്ങളും ആശയപരമായ ചിന്താക്കുഴപ്പങ്ങളും അടയാളപ്പെടുത്തുന്നു.
വർത്തമാനകാലത്തിലും ഏറെ പ്രസക്തമായ വിഷയങ്ങൾ ഈ നോവൽ വായനക്കാരുമായി പങ്കുവയ്ക്കുന്നു.Write a review on this book!. Write Your Review about ഇരുപതാം നൂറ്റാണ്ട് Other InformationThis book has been viewed by users 71 times