Book Name in English : Irumukham
CID വിശ്വനാഥിന്റെറെ അന്വേഷണമികവിലൂടെ 32 വർഷം മുൻപ് നടന്ന കൊലപാതകങ്ങൾ അതിവിദഗ്‌ധമായ രീതിയിൽ തെളിയിച്ചതിലൂടെ രാജ്യത്ത് ആദ്യമായി ഒരു സ്ത്രീകുറ്റവാളിയെ തൂക്കിലേറ്റാൻ നിയമവ്യവസ്ഥയ്ക്ക് സാധിച്ചു എന്നതാണ് ഈ നോവലിന്റെ സവിശേഷത,Write a review on this book!. Write Your Review about ഇരുമുഖം Other InformationThis book has been viewed by users 324 times