Image of Book ഇരുള്‍ മായുന്ന മനസ്സുകള്‍
  • Thumbnail image of Book ഇരുള്‍ മായുന്ന മനസ്സുകള്‍
  • back image of ഇരുള്‍ മായുന്ന മനസ്സുകള്‍

ഇരുള്‍ മായുന്ന മനസ്സുകള്‍

Publisher :Kairali Books
ISBN : 9789349726604
Language :Malayalam
Edition : 2021
Page(s) : 206
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Rs 240.00
Rs 216.00

Book Name in English : Irul Mayunna Manassukal

മനസ്സിന്റെ ഇരുട്ടുനിറഞ്ഞ ഇടവഴിയിലൂടെയുള്ള യാത്ര കഠിനവും ദുഷ്‌കരവുമാണെന്നു മാത്രമല്ല, ജീവിതം ദുരൂഹസമസ്യയാണെന്ന് ആവർത്തിച്ചു രേഖപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്, ‘ഇരുൾ മായുന്ന മനസ്സുകൾ’ എന്ന ഈ ഗ്രന്ഥം. മനോരോഗവിദഗ്ധനെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ സമാഹാരത്തിന്റെ രചയിതാവിന്റെ അനുഭവജ്ഞാനം ലേഖനങ്ങളുടെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നു. ഒപ്പം ഗഹനമായ വായനയിൽ നിന്നാർജ്ജിച്ച അറിവ് ഇവയെ കൂടുതൽ ദീപ്തമാക്കുന്നു.
-എസ്. ജയചന്ദ്രൻനായർ
Write a review on this book!.
Write Your Review about ഇരുള്‍ മായുന്ന മനസ്സുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1261 times

Customers who bought this book also purchased