Book Name in English : It Is My Space
33928 അശ്വിന്‍ ശേഖര്‍’- ഇതൊരു ഉല്‍ക്കയുടെ പേരാണ്! ഈ ഉല്‍ക്കയ്ക്കു പേരുകിട്ടാന്‍ കാരണക്കാരനായ അശ്വിന്‍ ശേഖര്‍ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞനാണ്. അദ്ദേഹം ഉല്‍ക്കകളുടെ അദ്ഭുതലോകത്തെക്കുറിച്ച് വിവരിക്കുകയാണ് ഈ പുസ്തകത്തില്‍.
ദിനോസറുകളുടെ അന്തകരായി ഭൂമിയില്‍പ്പതിച്ച ഉല്‍ക്കകള്‍ എന്ന ആകാശത്തിലെ വില്ലന്മാരുടെ വിശേഷങ്ങള്‍.
ആസ്റ്ററോയിഡുകളുടെയും സ്‌പെയ്‌സ് സയന്‍സിന്റെയും ലോകത്തെ കൊച്ചുകൂട്ടുകാര്‍ക്കു പരിചയപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about ഇറ്റ് ഈസ് മൈ സ്‌പെയ്‌സ് Other InformationThis book has been viewed by users 65 times