Image of Book ഉത്തരം കാക്കുന്ന ചോദ്യങ്ങള്‍
  • Thumbnail image of Book ഉത്തരം കാക്കുന്ന ചോദ്യങ്ങള്‍
  • back image of ഉത്തരം കാക്കുന്ന ചോദ്യങ്ങള്‍

ഉത്തരം കാക്കുന്ന ചോദ്യങ്ങള്‍

Publisher :DC Books
ISBN : 9789354325052
Language :Malayalam
Edition : 2022
Page(s) : 88
Condition : New
no ratings yet, be the first one to rate this !

Book Name in English : Utharam Kakkunna Chodyangal

സൂര്യാ കൃഷ്ണമൂർത്തി തൊടുത്തുവിട്ട ചോദ്യങ്ങൾ സത്യത്തിന്റെ ശക്തിയുള്ളതാണ്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാർ നിരവധിപ്പേർ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചത്. ഈ ചോദ്യങ്ങളോടുള്ള അവരുടെ അന്വേഷണമാണ്. ഈ ചോദ്യങ്ങൾ അവരുടേതുകൂടിയാണ്. ഈ ചോദ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ലോകമെമ്പാടു മുള്ള വായനക്കാർ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി നടക്കുകയാണ്. അവരുടെ യാത്ര എന്നവസാനിക്കും എന്നു പറയാനാവില്ല. കാരണം ഇതിലെ ചോദ്യങ്ങൾ അത്രയും ശക്തമാണ്. സത്യസന്ധമാണ്.
Write a review on this book!.
Write Your Review about ഉത്തരം കാക്കുന്ന ചോദ്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 503 times

Customers who bought this book also purchased