Image of Book ഉമാനാട് വേണാട്
  • Thumbnail image of Book ഉമാനാട് വേണാട്
  • back image of ഉമാനാട് വേണാട്

ഉമാനാട് വേണാട്

Publisher :DC Books
ISBN : 9789362547606
Language :Malayalam
Edition : 2024
Page(s) : 254
Condition : New
no ratings yet, be the first one to rate this !

Book Name in English : Umanadu Venaduenadu

നമ്മുടെ നോവലുകളുടെ ആരംഭകാലം മുതൽതന്നെ തിരുവിതാങ്കൂറെന്ന വേണാടിന്റെ ചരിത്രം പല ഭാവങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. നാട്ടുചരിത്രങ്ങളിലൂടെ, സാമ്പ്രദായിക ചരിത്രപരിശോധനകളിലൂടെ, പോപ്പുലർ ഹിസ്റ്റോഗ്രഫിയിലൂടെ അത് ഇന്നും തുടരുന്നു. ഇവിടെ, ഈ നോവലിൽ ആ ചരിത്രം പുതുഭാവത്തിൽ അവതരിപ്പിക്കുകയാണ്. ചരിത്രകഥാപാത്രങ്ങൾക്കൊപ്പം കല്പിതകഥാപാത്രങ്ങളും ചേർന്നുകൊണ്ട് ചരിത്രത്തിൻ്റെ നിശ്ശബ്ദതകൾക്ക് ശബ്ദംനല്കാനുള്ള ശ്രമം.
Write a review on this book!.
Write Your Review about ഉമാനാട് വേണാട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 102 times

Customers who bought this book also purchased
Cover Image of Book ആനുയാത്ര
Rs 360.00  Rs 342.00