Image of Book ഉമ്പായി നിലയ്ക്കാത്ത രാഗമാലിക
  • Thumbnail image of Book ഉമ്പായി നിലയ്ക്കാത്ത രാഗമാലിക
  • back image of ഉമ്പായി നിലയ്ക്കാത്ത രാഗമാലിക

ഉമ്പായി നിലയ്ക്കാത്ത രാഗമാലിക

Publisher :Logos Books
ISBN : 9789388364751
Language :Malayalam
Edition : 2019
Page(s) : 192
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 180.00

Book Name in English : Umbayi Nilakaatha Raagamaalika

ഉമ്പായി ഒരു പാഠപുസ്തകമാണ്. ജീവിതത്തിന്റെ, സംഗീതത്തിന്റെ, സ്നേഹത്തിന്റെയൊക്കെ വഴികളിൽ നമുക്ക് വെളിച്ചമാകുന്ന പുസ്തകം. ഗസൽ എന്ന വാക്കിന് മലയാളത്തിന്റെ മധുരം ചാലിച്ച ജനകീയനായ ആ ഗസൽ ഗായകനെക്കുറിച്ചുള്ള ഓർമ്മകൾ പോലും മഹത്തരമാണ്. ജീവിതത്തിലെ കയ്പ്പുകളെ കഠിനാധ്വാനത്തിന്റെയും ശുഭപ്രതീക്ഷയുടെയും ആത്മബലത്തിന്റെയും പിൻബലത്തിൽ അതിജീവിച്ച ഉമ്പായിയെക്കുറിച്ച് എഴുത്തുകാരും ഒപ്പം നടന്നവരും ആസ്വാദകരും ഓർക്കുന്നു. ഒഴുകിയിറങ്ങുന്ന ആ രാഗമാലികയ്ക്കുമുമ്പിൽ ആദരാഞ്ജലിയാണ് ഈ ഓർമ്മപ്പുസ്തകം.
Write a review on this book!.
Write Your Review about ഉമ്പായി നിലയ്ക്കാത്ത രാഗമാലിക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 769 times