Book Name in English : Urumbolam
’’ചില്ലുകൂട്ടിലെ മത്സ്യത്തെ ആര്‍ക്കും പുറംകണ്ണുകൊണ്ടുകാണാം. എന്നാല്‍ അതിന്റെ കരളില്‍ ഇരമ്പുന്ന കടലിനെ അകക്കണ്ണില്‍ കാണിച്ചുതരുന്ന മാന്ത്രികവിദ്യയാണ് ഗണേഷിന്റെ കവിത. വസന്തത്തിന്റെ പൂക്കളെ ഗ്രീഷ്മത്തിന്റെ പൂമ്പാറ്റകളാക്കി വിരിയിക്കുന്ന ശിശിരകല. വയലുകളെ പച്ചകൊണ്ടും തൊടികളെ കിളിയൊച്ചകൊണ്ടും അമ്മയെ മധുരംകൊണ്ടും പുനര്‍നിര്‍വചിക്കുന്ന സൂക്ഷ്മഭാവന.’’
ബാലചന്ദ്രന്‍ ചുള്ളിക്കാട്Write a review on this book!. Write Your Review about ഉറുമ്പോളം Other InformationThis book has been viewed by users 1396 times