Book Name in English : Ushnamekhala
വിശക്കുന്നവന് അപ്പവും ദരിദ്രന് അഭയവും സകലര്‍ക്കും സമത്വവും പ്രദാനം ചെയ്യുന്നതിന് പകരം ഉയരങ്ങളിലെ ഒരു നക്ഷത്രം മാത്രമായി പ്രസ്ഥാനം മനുഷ്യനില്‍ നിന്നും അകന്നു. കേരളത്തിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു മുഖമാണ് ആധുനിക മലയാള സാഹിത്യത്തിലെ ഒരപൂര്‍വ്വ അനുഭവമായ ഉഷ്ണമേഖല.Write a review on this book!. Write Your Review about ഉഷ്ണമേഖല Other InformationThis book has been viewed by users 3280 times