Image of Book ഉസൈൻബോൾട്ട് - മിന്നലിനേക്കാൾ വേഗത്തിൽ
  • Thumbnail image of Book ഉസൈൻബോൾട്ട് - മിന്നലിനേക്കാൾ വേഗത്തിൽ
  • back image of ഉസൈൻബോൾട്ട് - മിന്നലിനേക്കാൾ വേഗത്തിൽ

ഉസൈൻബോൾട്ട് - മിന്നലിനേക്കാൾ വേഗത്തിൽ

ISBN : 9788193434307
Language :Malayalam
Edition : 2017
Page(s) : 324
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 270.00

Book Name in English : Usain Bolt - Minnalinekkal Veghathil

ഭൂമിയിലെ ഏറ്റവും വേഗത കൂടിയ മനുഷ്യന്റെ ആത്മകഥ. മിന്നലിനേക്കാൾ വേഗത്തിൽ അത്‌ലറ്റിക് കായികലോകത്തെത്തന്നെ മാറ്റിമറിച്ച ഇതിഹാസതാരം ഉസൈൻ ബോൾട്ടിന്റെ ആത്മകഥ. ചരിത്രത്തിൽ നൂറ്റാണ്ടുകൾക്കിടയിൽ വല്ലപ്പോഴുമൊരിക്കൽ സംഭവിക്കുന്ന, മുഹമ്മദലിക്കും, ബ്രാഡ്‌മാനും, സച്ചിനും ഒപ്പം നിർത്താവുന്ന ഇതിഹാസതാരം ബോൾട്ടിനു മുമ്പും ബോൾട്ടിനു ശേഷവും എന്ന് അത്‌ലറ്റിക് മേഖലയെ രണ്ടായി തിരിക്കാവുന്ന വിധം ഹ്രസ്വദൂര ഓട്ടത്തിന് തന്റെ പ്രതിഭാശക്തി കൊണ്ട് തിളക്കം നൽകിയ ബോൾട്ട്, താൻ പിന്നിട്ട വഴികളിലെ കണ്ണീരും വിയർപ്പും ഒരു കായികതാരത്തിന്റെ ചിന്താശക്തിയും എന്റെ കഥയിൽ അടയാളപ്പെടുത്തുന്നു. - ഉസൈൻബോൾട്ട്.
Write a review on this book!.
Write Your Review about ഉസൈൻബോൾട്ട് - മിന്നലിനേക്കാൾ വേഗത്തിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 746 times

Customers who bought this book also purchased
Cover Image of Book Sahodaran Ayyappan
Rs 395.00  Rs 355.00