Book Name in English : M Mukundante Therangedutha Leghu Novelukal
നമ്മുടെ ചുറ്റുപാടുകളുടെ കഷണങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു വലിയ ചിത്രം തീര്‍ക്കുകയല്ല. വജ്രം പോലെ തീക്ഷ്ണവും ത്രീവ്രസുന്ദരവുമായ ഒന്ന് പണിയുകയാണ് മുകുന്ദന്‍. തന്റെ സ്വതസിദ്ധമായ ശൈലയില്‍ വാക്കുകൊണ്ട് മുകുന്ദന്‍ സൃഷ്ടിക്കുന്ന ഈ അമൂത്തശില്പങ്ങള്‍ നമ്മുടെ സങ്കല്പാവസ്ഥയിലെ സൗന്ദര്യത്തിന്റെ കത്തുന്ന രൂപമാണ്, ഭാവമാണ്. Write a review on this book!. Write Your Review about എം മുകുന്ദന്റെ തെരെഞ്ഞെടുത്ത ലഘുനോവലുകള്‍ Other InformationThis book has been viewed by users 1026 times