Book Name in English : Ekthaarayile Paattu paalangal
ഭാഷയുടെ അപാരമായ സ്വാദുകൊണ്ട് ദേശങ്ങളുടെ നിശ്വാസങ്ങള്‍ പകര്‍ത്തിവെക്കുന്ന എഴുത്തുകാരന്‍ വി മുസഫര്‍ അഹമ്മദിന്റെ ബംഗാള്‍ യാത്ര . ഗ്രാമങ്ങളെയും മനുഷ്യരെയും സംഗീതത്താല്‍ പുല്‍കുന്ന രാത്രികളും പകലുകളും നട്ടുച്ചയുമടങ്ങിയതാണ് ഈ പുസ്തകം . നാടോടി ഗായകരുടെ ജീവിത പ്രാരാബ്ദങ്ങളും ഗാനങ്ങളുടെ താളങ്ങളും കൂടിച്ചേരുന്ന യാത്ര .
Write a review on this book!. Write Your Review about എക് താരയിലെ പാട്ടുപാലങ്ങള്‍ Other InformationThis book has been viewed by users 1248 times