Image of Book എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും
  • Thumbnail image of Book എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും
  • back image of എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും

എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും

Publisher :DC Books
ISBN : 9789356433212
Language :Malayalam
Edition : 2022
Page(s) : 448
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 499.00
Rs 474.00

Book Name in English : Katha Ente Pennungaludeyum

ഉത്തരവാദിത്വങ്ങളാൽ തകർന്ന തോളെല്ലുവേദന കടിച്ചമർത്തി, ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച് തേഞ്ഞുപോയ നഖം നിബ്ബായി എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും. കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ...
ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ എന്റെ ഹൃദയാവരണത്തിൽതന്നെ... ആ എഴുത്തിനെ ഞാൻ എന്റെ കഥയെന്നു പേരിടും:
എന്റെ പെണ്ണുങ്ങളുടെ കഥയെന്നും ആണുങ്ങളുടെ കഥയെന്നും പേരിടും. അതിനിടയിൽ ഞാനുമുണ്ട് അവനുമുണ്ട്...
സമാന്തര തീവണ്ടിപ്പാതകൾപോലെ...
Write a review on this book!.
Write Your Review about എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 991 times

Customers who bought this book also purchased
Cover Image of Book ഘാതകന്‍
Rs 699.00  Rs 664.00