Book Name in English : Ente Grmakathakal - K P Rramanunni
പ്രണയവും ഗ്രാമഭംഗിയും ഒരേ തീവ്രതയോടെ ഇഴുകിച്ചേരുന്ന കഥകൾ. മനുഷ്യബന്ധങ്ങളുടെ ആകുലതകളും പ്രതീക്ഷകളും ഒപ്പം ഗ്രാമീണസൗന്ദര്യത്തിന്റെ നിഷ്കളങ്കതയും ഈ സമാഹാരത്തിലെ ഗ്രാമജീവിതങ്ങളെ സമ്പന്നമാക്കുന്നു.reviewed by Anonymous
Date Added: Thursday 26 Jan 2023
തീർത്ഥയാത്ര
Rating: [5 of 5 Stars!]
Write Your Review about എന്റെ ഗ്രാമകഥകൾ - കെ പി രാമനുണ്ണി Other InformationThis book has been viewed by users 2610 times