Book Name in English : Ente Priya Novellettukal
സൗഹൃദത്തിന്റെ ഊഷ്മളതയും പ്രണയത്തിന്റെ വശ്യതയും മരണത്തിന്റെ വിറങ്ങലിപ്പും ഈകൃതിയിലുണ്ട് . ഇരുള്‍ പരന്ന് മുന്നില്‍ ഒന്നും കാണാത്ത ഒരു സാധാരണക്കാരന്റെ കഥകൂടിയാണിത് .......... അനര്‍ഗ്ഗളമായി ഒഴുകിപ്പോകുന്ന ഭാഷാ വൈഭവത്തില്‍ കൃതഹസ്തനായ എഴുത്തുകാരന്റെ ഭാവഗരിമയാര്‍ന്ന അഞ്ച് നോവലെറ്റുകള്‍ .Write a review on this book!. Write Your Review about എന്റെ പ്രിയ നോവലെറ്റുകള്‍ Other InformationThis book has been viewed by users 2096 times