Book Name in English : Ende Priya Novelettukal
നോവലുകളിലും കഥകളിലും മുകുന്ദന്‍ എന്ന പ്രതിഭാധനന്‍ സൂക്ഷിക്കുന്ന എല്ലാ വൈവിധ്യങ്ങളും നിറഞ്ഞതാണ് ഈ നോവലെറ്റുകളും ജീവിതത്തെ ഗാഢമായി പുണരാനും ചുറ്റുപാടുകളിലേയ്ക്ക് സൂക്ഷ്മമായി ഇറങ്ങിച്ചെല്ലാനും എന്നു ശ്രമിക്കുന്ന എഴുത്തുകാരന്റെ തികച്ചും വ്യത്യസ്തമായ നോവലെറ്റുകള്‍.Write a review on this book!. Write Your Review about എന്റെ പ്രിയ നോവലെറ്റുകള്‍ Other InformationThis book has been viewed by users 1188 times