Book Name in English : Ente Priyappetta Osho Kathakal
നിങ്ങള്‍ ഒരു കഥ കേള്‍ക്കുവാന്‍ തുടങ്ങുമ്പോള്‍ വിശ്രാന്തിയിലാവും. അതേ സമയം നിങ്ങളൊരു സിദ്ധാത്തെ കേള്‍ക്കുവാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ പിരിമുറുക്കത്തിലായിത്തീരും. എന്താണോ നിങ്ങളില്‍ പിരിമുറുക്കത്തെ സൃഷ്ടിക്കുന്നത് അതിന് നിങ്ങളെ അധികമൊന്നും സഹായിക്കാനാവില്ല. ഒരു നീതികഥ ഒരിക്കലും നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിക്കുകയില്ല. എന്നാല്‍ അത് നിങ്ങളെ അപ്രതീക്ഷിതമായി പിടിച്ചടക്കും. അതു നിങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കും. ഉള്ളിന്റെയുള്ളില്‍ അതു നിങ്ങളെ സ്പര്‍ശിക്കും. അതിനാല്‍ എനിക്ക് കഥകള്‍ പറയേണ്ടിവരുന്നു.-ഓഷോ
പുസ്തകത്തിന്റെ അവതാരികയില്‍ ലാല്‍ പറയുന്നു. പ്രഭാഷണങ്ങളില്‍ നിറയെ ഫലിതത്തോടൊപ്പം കഥകളും കാത്തുവച്ച മിസ്റ്റിക് ആയിരുന്നു ഓഷോ. അതു ചിലപ്പോള്‍ പുരാണങ്ങളില്‍ നിന്നാകാം, സെന്‍ ദര്‍ശനങ്ങളാകാം, സൂഫി കഥകളാകാം അല്ലെങ്കില്‍ സ്വയം ചമച്ചതാകാം. ബുദ്ധന്, മഹാവീരന്, ശങ്കരന്, മീര, ടാഗോര്‍, ഖലീല്‍ ജിബ്രാന്, ഗാര്‍ഗി, റാബിയ, ഇങ്ങനെ അനേകം കഥകളുണ്ട് ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about എന്റെ പ്രിയപ്പെട്ട ഓഷോ കഥകള്‍ Other InformationThis book has been viewed by users 4119 times