Image of Book എന്റെ മകള്‍ ഒളിച്ചോടും മുമ്പ്‌
  • Thumbnail image of Book എന്റെ മകള്‍ ഒളിച്ചോടും മുമ്പ്‌

എന്റെ മകള്‍ ഒളിച്ചോടും മുമ്പ്‌

ISBN : 9789389869064
Language :Malayalam
Edition : 2013
Page(s) : 112
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 140.00

Book Name in English : Ente Makal Olichodum Munpu

തന്റെ ആഖ്യാനഭാഷയുടെ കാര്യത്തില്‍ അതീവജാഗ്രത പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് സുസ്‌മേഷ് ചന്ത്രോത്ത് . കലാരൂപത്തിന്റെ തികവില്‍ ശ്രദ്ധാലുവായ ഒരെഴുത്തുകാരനില്‍ ഇത് സ്വാഭാവികമാണ് . അതിലുപരി മലയാളത്തിന്റെ തനിമയ്ക്ക് വേണ്ടിയുള്ള മന:പൂര്‍വമായൊരന്തര്‍ദാഹം ഈ കഥകളില്‍ കാണാം. - ഡോ.എസ്.എസ്.ശ്രീകുമാര്‍
ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന 10 കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about എന്റെ മകള്‍ ഒളിച്ചോടും മുമ്പ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2338 times

Customers who bought this book also purchased