Image of Book എന്റെ മാനിഫെസ്റ്റോ
  • Thumbnail image of Book എന്റെ മാനിഫെസ്റ്റോ
  • back image of എന്റെ മാനിഫെസ്റ്റോ

എന്റെ മാനിഫെസ്റ്റോ

Publisher :Green Books
ISBN : 9788184231977
Language :Malayalam
Page(s) : 95
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Ente manifesto

സ്വകീയമായ താത്ത്വികവഴികളിലൂടെ മലയാളത്തിന് ഒരു പുതിയ മൗലികദര്‍ശനം സംഭാവന ചെയ്യുന്ന പുസ്തകമാണ് എം.കെ. ഹരികുമാറിന്റെ "എന്റെ മാനിഫെസ്റ്റോ'. സാഹിത്യ, വിമര്‍ശന, ദാര്‍ശനിക രംഗത്ത് ഹരികുമാര്‍ സ്വന്തം സിദ്ധാന്തവും ആശയവും അവതരിപ്പിക്കുന്നു. ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും അപ്പുറമുള്ള വ്യത്യസ്തമായ ഒരു ചിന്താലോകമാണ് ഈ കൃതി ചൂണ്ടിക്കാട്ടുന്നത്.
""പ്രാചീനമായ അദ്വൈതദര്‍ശനവും ഹരികുമാര്‍ കണ്ടെത്തുന്ന നവീനമായ അദ്വൈതവും തമ്മില്‍ അടിസ്ഥാനപരമായ അന്തരമുണ്ട്.'' – ചാത്തനാത്ത് അച്യുതനുണ്ണി
""സ്വയം നിരാസത്തിലൂന്നിയ നവാദ്വൈതം കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച് നവവിപ്ലവ ഛായയുള്ള ഒരു ചിന്താധാരയാണ്.'' – ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്
""നവാദ്വൈതത്തിന്റെ ഈ പ്രക്രിയ പുനര്‍നിര്‍മ്മാണമാണ്. പുതിയ അര്‍ത്ഥങ്ങളുടെ പ്രകാശനമാണ്. പുതിയ പ്രപഞ്ചോല്‍പ്പത്തിയുടെ മഹാവിസ്ഫോടനമാണ്.'' – ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്.
Write a review on this book!.
Write Your Review about എന്റെ മാനിഫെസ്റ്റോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3040 times

Customers who bought this book also purchased
Cover Image of Book നൃത്തം
Rs 120.00  Rs 114.00