Book Name in English : N V yude Paristhithi Chinthakal
ബുദ്ധി ജീവികള്‍ ഖനികളിലെ കാനറിപ്പക്ഷികളെപ്പോലെയാകണം. വരാന്‍ പോകുന്നപരിവര്‍ത്തനങ്ങളും ആസന്നമായ അപകടങ്ങളും അവര്‍ മുകുട്ടി കണ്ടറിഞ്ഞ് വിളിച്ചുപറയണം.നാം കടന്നുപോകുന്ന കാലഘട്ടത്തിലെ പുതിയ അറിവുകളെ യഥാകാലം കണ്ടെത്തി.അവയെ മലയാളിയുടെ ബോധമണ്ഡലത്തിലേയ്ക്ക് സരളമായ ശൈലിയില്‍ സംക്രമിപ്പിച്ച ക്രാന്തദര്‍ശിയായിരുന്നു എന്‍.വി.കൃഷ്ണവാരിയര്‍.Write a review on this book!. Write Your Review about എന്‍ വി യുടെ പരിസ്ഥിതി ചിന്തകള്‍ Other InformationThis book has been viewed by users 3240 times