Book Name in English : Erivum Puliyum
സിനിമാക്കാരുടെ ഉരുളക്കുള്ള ഉപ്പേരികൾ. 1997 മുതൽ 2016 വരെ കാലഗണനയനുസരിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പലരും ആദ്യം പറഞ്ഞതും ശേഷം മാറ്റിപ്പറഞ്ഞതും അവരുടെ ഇപ്പോഴത്തെ ജീവിതചിത്രങ്ങളും കൂടി കൂട്ടിവായിക്കുമ്പോഴുണ്ടാകുന്ന ചിരിയഴകുതന്നെ ഒരു ഉപ്പേരിയാണ്.Write a review on this book!. Write Your Review about എരിവും പുളിയും Other InformationThis book has been viewed by users 2331 times