Image of Book എല്ലാം തിരുഹിതംപോലെ
  • Thumbnail image of Book എല്ലാം തിരുഹിതംപോലെ

എല്ലാം തിരുഹിതംപോലെ

Publisher :Sophia Books
ISBN : 9780000109125
Language :Malayalam
Edition : 2012
Page(s) : 221
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 120.00

Book Name in English : Ellam Thiruhithampole

ദൈവതിരുമനസിന്‍റെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. അരൂപിയാല്‍ നയിക്കപ്പെട്ട ഒരു ജീവിതത്തിന്‍റെ അനുഭവങ്ങളും ചിന്തകളും ലളിതമായ ഭഷയില്‍ അവതരിപ്പിക്കുകയാണിവിടെ. പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങളോട് സഹകരിച്ച് ആത്മീയ ജീവിതത്തില്‍ എങ്ങനെ മുന്നേറാമെന്നും ആത്മീയ ശക്തിയുടെ രഹസ്യങ്ങളെന്താണെന്നും ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്‍റെയും കുളത്തുവയല്‍ നിര്‍മ്മലാ റിട്രീറ്റ് സെന്‍ററിന്‍റെയും സ്ഥാപകനും ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവുമായ മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കി ലോകപ്രശസ്തനായ ധ്യാനഗുരുവും സൗഖ്യശുശ്രൂഷകനുമാണ്.
Write a review on this book!.
Write Your Review about എല്ലാം തിരുഹിതംപോലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1353 times

Customers who bought this book also purchased