Book Name in English : Ezhuthinte Vaidhyasasthra Vayana
മാര്‍ക്വേസിന്റെ മറവിയും കോളറക്കാലത്തെ പ്രണയവും ചെക്കോവിന്റെ ആറാം വാര്‍ഡും ഫ്രെഡറിക് ഏംഗല്‍സും കാറല്‍മാര്‍ക്സും എഴുത്തിനെ വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്തിയ പുതിയ വായനകളാണ്.ആരോഗ്യമേഖലയിലെ കണ്ണ് തുറപ്പിക്കുന്ന ഗവേഷണങ്ങള്‍, അവലോകനങ്ങള്‍ വൈദ്യനൈതികതയുടെ പ്രതിസന്ധികള്‍. സര്‍ഗ്ഗാത്മകതയും രോഗാവസ്ഥയും തമ്മിലുള്ള സംലയനത്തെ സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകള്‍ എന്നിങ്ങനെ അറിവിന്റെ പുത്തന്‍ ജാലകം തുറന്നിടുന്നു ഡോ.ബി.ഇക്ബാലിന്റെ പുസ്തകം.Write a review on this book!. Write Your Review about എഴുത്തിന്റെ വൈദ്യശാസ്ത്ര വായന Other InformationThis book has been viewed by users 968 times