Book Name in English : Ezhuthukaranum Kanyakamarum
ഒരു എഴുത്തുക്കാരൻ കന്യകമാരെ തേടിയലയുന്നതാണ് കഥാപ്രമേയം. മനുഷ്യർ രതിയിൽ ജനിക്കുന്നു. രതിയിൽ അർമാദിക്കുന്നു. അവിടെത്തന്നെ ശത്രുക്കളും മിത്രങ്ങളും സൃഷ്ടമാകുന്നു. ഇന്ദ്രീയതിന്റെ പാരാപരപ്പാണ് ഈ മനുഷ്യജീവിതം. ജീവിതമാണോ മരണമാണോ ശരീരമാണോ ആത്മാവാണോ ഏറ്റവും വലുത് എന്നതാണ് ഈ നോവൽ ഉയർത്തുന്ന ചോദ്യം.Write a review on this book!. Write Your Review about എഴുത്തുകാരനും കന്യകാമാരും Other InformationThis book has been viewed by users 1528 times