Image of Book ഏക്‌താരയുടെ ഉന്മാദം
  • Thumbnail image of Book ഏക്‌താരയുടെ ഉന്മാദം
  • back image of ഏക്‌താരയുടെ ഉന്മാദം

ഏക്‌താരയുടെ ഉന്മാദം

ISBN : 9789390574216
Language :Malayalam
Edition : Jan 2020
Page(s) : 236
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 243.00

Book Name in English : Ektharayude Unmadam

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും കണ്ണി ചേർക്കുന്ന മൗനസാന്ദ്രമായ സംഗീതത്തിന്റെ സൗന്ദര്യാന്വേഷണമാണ് ഷൗക്കത്തിന്റെ ഏക്‌താരയുടെ ഉന്മാദം. ഇതിനെ നടപ്പു സാഹിത്യത്തിന്റെ ഏതെങ്കിലും ശാഖയിലേക്കൊതുക്കാനാവില്ല. അത്രയ്ക്ക് ആഴവും പരപ്പുമുണ്ടിതിന്. എല്ലാ അതിർത്തികളെയും കാലത്തെയും ഇത് മായ്ച്ചുകളയുന്നു; കാലത്തെയും. ലക്ഷ്യമില്ല, വഴികളേയുള്ളു. ഗുരുക്കന്മാരില്ല, ദിശാസൂചകങ്ങൾമാത്രം.

നാരായണഗുരുവും കബീറും താവോയും ലാവോത്സുവും ജിദ്ദുവും സൂഫി ഉപ്പാപ്പയും ഓഷോയും ബാബമാരും അവധൂതന്മാരും യോഗികളും യോഗിനിമാരും മാതാവും പ്രണയിനിയും ഭൗതികദേഹങ്ങൾ കൊഴിഞ്ഞ് മഹാസിംഫണിയുടെ ഭാവങ്ങളായി പല വഴികളിലൂടെ ഒഴുകിയെത്തുന്നു. എവിടെയും തങ്ങിനില്ക്കാതെ പിന്നെയും ഒഴുക്കുകൾ തുടരുന്നു; മഹാസിംഫണിയും.
– കെ. അരവിന്ദാക്ഷൻ
ഷൗക്കത്തിന്റെ ആദ്യ നോവൽ
Write a review on this book!.
Write Your Review about ഏക്‌താരയുടെ ഉന്മാദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1491 times

Customers who bought this book also purchased
Cover Image of Book ആക്രമണം
Rs 190.00  Rs 171.00