Book Name in English : Erumadathile Pranayam
ബാല്യകൗമാരങ്ങളിലൂടെയുള്ള എഴുത്തിന്റെ ഗണിതമാണീ കഥകൾ. ആത്മാവിൻ്റെയും പ്രണയത്തിന്റെയും സ്വപ്നങ്ങളിലൂടെയുള്ള സഞ്ചാരത്തിൽ എഴുത്തുകാരൻ വരയ്ക്കാൻ ശ്രമിച്ച കഥകൾ
ഉയർന്ന സ്ഥലത്തോട് അകാരണഭയമുള്ള കാമുകിയുമായി ഏറുമാടത്തിൽ കേറിയ കാമുകന്റെ അവസ്ഥ പറയുന്ന
’ഏറുമാടത്തിലെ പ്രണയം’,
സ്‌കൂൾ അവധിക്ക് ആരും കാണാതെ തേന്‍വരിക്കആഞ്ഞിലിച്ചക്ക പറിക്കാൻ ഒറ്റയ്ക്ക് തെക്കേലെ വീട്ടിലെ ഏറ്റവും വലിയ ആഞ്ഞിലിയിൽ കേറി പെട്ടുപോയ കേശുവിനെ, മരിച്ചുപോയ അമ്മൂമ്മയുടെ ആളഹാവ് വന്ന് അടുത്തുള്ള കുളത്തിലേക്ക് ചാടിച്ച ’പടിഞ്ഞാറേതോട്’,
ഒരു ബീച്ചിനടുത്തുള്ള ബിയർ പാർറിൽ ജിജോ കൂട്ടുകാരൊത്ത് ചില്ലടിക്കുമ്പോൾ അടുത്ത ടേബിളിലുള്ളവരുമായി അടിപിടിയായി പൊലീസ് പിടിച്ചുകൊണ്ടു പോകുമ്പോൾ കാമുകിയെ വിളിച്ചു വരുത്തി സ്റ്റേഷനിൽ നിന്നിറക്കിയ ’മീനാക്ഷി’
ഇങ്ങനെ കുറച്ച് ചെറുകഥകളാൽ താളുകൾ നിറഞ്ഞ ’ഏറുമാടത്തിലെ പ്രണയം’Write a review on this book!. Write Your Review about ഏറുമാടത്തിലെ പ്രണയം Other InformationThis book has been viewed by users 30 times