Book Name in English : Aitheehyamala Mala Kottarathil Shankunni 1 - Parayipetta panthirukulavum Kathakalum
തലമുറയുട അറിവുകള്‍ ഓര്‍മ്മയുടെ വെളിച്ചങ്ങള്‍ , ഭൂതകാലത്തിന്റെ സത്യങ്ങള്‍ ഇതാണ് ഐതിഹ്യമാലയുടെ എന്നത്തെയും പ്രസക്തി - അക്കിത്തം
ഈ പുസ്തകത്തില്‍ ചെമ്പകശ്ശേരി രാജാവ് , കോട്ടയത്തു രാജാവ് , മഹാഭാഷ്യം , ഭര്‍തൃഹരി , അധ്യാത്മ രാമായണം , പറയിപെറ്റ പന്തിരുകുലം , തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും , വില്വമംഗലം , കാക്കശ്ശേരി , മൂട്ടസ്സു നമ്പൂതിരി , പുളിയാമ്പിള്ളി നമ്പൂതിരി , കല്ലന്താറ്റില്‍ ഗുരുക്കള്‍ , കോലത്തിരിയും സാമൂതിരിയും , പാണ്ടന്‍പറമ്പത്തു കോടന്‍ ഭരണിയിലെ ഉപ്പുമാങ്ങ , മംഗലപ്പിള്ളി മൂത്തതും പുന്നയില്‍ പണിക്കരും , കാലടിയില്‍ ഭട്ടതിരി .
Write a review on this book!. Write Your Review about ഐതിഹ്യമാല കൊട്ടാരത്തില്‍ ശങ്കുണ്ണി - 1 - പറയിപെറ്റ പന്തിരുകുലവും കഥകളും Other InformationThis book has been viewed by users 1627 times