Book Name in English : Aitheehyamala Mala Kottarathil Shankunni 2 - Kayamkula Kochunniyum Kathakalum
തലമുറയുട അറിവുകള്‍ ഓര്‍മ്മയുടെ വെളിച്ചങ്ങള്‍ , ഭൂതകാലത്തിന്റെ സത്യങ്ങള്‍ ഇതാണ് ഐതിഹ്യമാലയുടെ എന്നത്തെയും പ്രസക്തി - അക്കിത്തം ഈ പുസ്തകത്തില്‍ വെണ്മണി നമ്പൂതിരിപ്പാടന്മാര്‍ , കുഞ്ചമണ്‍പോറ്റിയും മറ്റപ്പള്‍ളി നമ്പൂതിരിപ്പാടും , കോഴിക്കോട്ടങ്ങാടി , കിടങ്ങൂര്‍ കണ്ടങ്കോരന്‍ , കുമരനല്ലൂര്‍ ഭഗവതി , തിരുനക്കര ദ്ദേവനും അവിടുത്തെ കാളയും , ഭവഭൂതി , വാൿഭടന്‍ , പ്രഭാകരന്‍ , പാതായിക്കര നമ്പൂരിമാര്‍ , കരാട്ടു നമ്പൂരി , വിഡ്ഡിഃകുശ്മാണ്ഡം , കുഞ്ചന്‍ നമ്പ്യാരുടെ ഉത്ഭവം , വലിയ പരീക്ഷ ശങ്കരനാരായണ ചാക്യാര്‍ , ആഴുവഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും , നാലേക്കോട്ടു പിളളമാര്‍ , കായംകുളം കൊച്ചുണ്ണി .
Write a review on this book!. Write Your Review about ഐതിഹ്യമാല കൊട്ടാരത്തില്‍ ശങ്കുണ്ണി - 2 - കായംകുളം കൊച്ചുണ്ണിയും കഥകളും Other InformationThis book has been viewed by users 1663 times