Image of Book ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി
  • Thumbnail image of Book ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി
  • back image of ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി

ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി

ISBN : 9788182679498
Language :Malayalam
Edition : 2020
Page(s) : 650 , Cover : Hardcover
Condition : New
2 out of 5 rating, based on 11 review(s)

Book Name in English : Aithihyamala - Kottarathil Sankunni

ഈ കഥകളില്‍ സാമൂഹിക ചരിത്രന്‍സംബന്ധിയായ അംശങ്ങളുണ്ടാവാം ചരിത്ര പരമായ ആ വിജ്ഞാനത്തിനു വേണ്ടിയല്ല കഥകള്‍ വായിക്കപ്പെടുന്നത്. ചരിത്രവും സാമൂഹ്യശാസ്ത്രവുമെല്ലാം ആഖ്യാനങ്ങളുടെ ഉപോല്‍പ്പന്നങ്ങള്‍ മാത്രം മുഖ്യ ഉല്‍പ്പന്നം കാര്യകാരണ ബന്ധത്താല്‍ ഏണും കോണും ഒത്ത ആഖ്യാനം തന്നെ. ആഖ്യാന വിദ്യയുടെ അഭ്യാസക്കളരിയാണ് ഐതിഹ്യമാല എന്ന ഈ സമാഹാരം. ആഖ്യാനമെന്നത് ഇതില്‍ വഴിയും സത്യവും ജീവനും ആകുന്നു. അതുതന്നെ ഈ ഗ്രന്ഥത്തിന്റെ പ്രധാന്യവും.
Write a review on this book!.
Write Your Review about ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3325 times

Customers who bought this book also purchased