Image of Book ഐസ്ലിൻ
  • Thumbnail image of Book ഐസ്ലിൻ
  • back image of ഐസ്ലിൻ

ഐസ്ലിൻ

ISBN : 9788197990762
Language :Malayalam
Edition : 2024
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Aislin

ഭൂമിക്കും ആകാശത്തിനുമിടയിൽ, സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും നടുവിൽ, ഒരു നൂലു പൊട്ടിയ പട്ടം പോലെ ഒഴുകി നടക്കുന്ന ഭ്രാന്തൻ ചിന്തകളോട് കൂട്ടുകൂടാൻ ഒരുക്കമെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് മുന്നിൽ പുതിയൊരു ലോകം തുറന്നു തരും.
മലയാള നോവൽ സാഹിത്യത്തിന് അത്രകണ്ട് സുപരിചിതമല്ലാത്ത മാജിക്കൽ റിയലിസത്തിൽ ഊന്നിയ മനോഹരമായ ആവിഷ്‌കാരമാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about ഐസ്ലിൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times