Book Name in English : O V Vijayan Orujeevitham
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു മിത്തായി മാറിയിരുന്നു വിജയന്‍ . ആ മിത്തിനെ വ്യാഖ്യാനിക്കാന്‍ ഇനിയും നമുക്കായിട്ടില്ല . സത്യത്തില്‍തൊട്ടു മാത്രം എഴുതിയ വിജയന്‍ അസാധരണമാം വിധം ഒറ്റപ്പെട്ടവനായിരുന്നു . എസ് ജയചന്ദ്രന്‍ നായര്‍ ഒ വി വിജയനെ രോഗം കീഴടക്കുന്ന നാളുകളില്‍ എഴുത്ത്ില്‍അദ്ദേഹത്തിന്റെ സഹായിയായി ഉണ്ടായിരുന്നത് ഗോപി നാരായണനാണ് . രണ്ടുപതിറ്റാണ്ട് നീണ്ടുനിന്ന ആ സഹവാസത്തിന്റെ അനുഭവങ്ങള്‍ ഒ വി വിജയനെന്ന വ്യക്തിയിലേക്കും എഴുത്തുകാരനിലേക്കുമുള്ള മനസ്സുതുറന്ന കാഴ്ചകളാകുന്നു.
Write a review on this book!. Write Your Review about ഒ വി വിജയന്‍ ഒരു ജീവിതം Other InformationThis book has been viewed by users 3887 times