Book Name in English : Oduvilathe Suryakanthi
സ്ത്രീ അനുഭവങ്ങളെ അസാമാന്യമായ ഒരു കലാനുഭവമാക്കി മാറ്റുന്ന രാസപ്രക്രിയയാണ് സാറാ ജോസഫിന്റെ കഥകൾ. നിയതമായ സങ്കേതങ്ങളിൽനിന്നും ആഖ്യാനക്രമങ്ങളിൽനിന്നും വഴിവിട്ടുള്ള സഞ്ചാരമാണ് ഈ കഥകൾ.
Write a review on this book!. Write Your Review about ഒടുവിലത്തെ സൂര്യകാന്തി Other InformationThis book has been viewed by users 248 times