Book Name in English : Oru Theerdhaadanathinte Rekha Chithram
യേശൂകൃസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ക്ക് സാക്ഷികളായ ജോര്‍ദ്ദാന്‍ , പാലസ്ഥീന്‍ , ഇസ്രായേല്‍ , ഈജിപ്ത് എന്നീ വിശുദ്ധ നാടുകളിലെ സഞ്ചാര സാക്ഷ്യമാണ് ഈ കൃതി . യേശുവിനെ സ്നാപകയോഹന്നാന്‍ സ്നാനപ്പെടുത്തിയ ജോര്‍ദ്ദാന്‍ നദിയും കളിത്തട്ടായ നസ്രേത്തും പ്രധാന പ്രവര്‍ത്തനമേഖലയായിരുന്ന ഗലീല പ്രദേശങ്ങളും ജറുസലേം നഗരവും വിശുദ്ധനാട്ടിലെ അവിസ്മരണീയ കാഴ്ചകളാവുന്നു . വേദപുസ്തകത്തിന്റെ പശ്ചാത്തല ഭംഗിയിലൂടെ അനുവാചകനെ നയിക്കുന്ന യാത്രാ പുസ്തകം .Write a review on this book!. Write Your Review about ഒരു തീര്‍ത്ഥാടനത്തിന്റെ രേഖാചിത്രം Other InformationThis book has been viewed by users 2148 times