Book Name in English : Oru Pakshiyudey Katha
ഒരു ചിലന്തി വല നെയ്യുന്നതുപോലെ മനുഷ്യർ ഓർമ്മകളിൽ നിന്നും അവരുടെ അസ്തിത്വം സൃഷ്ടിക്കുന്നു. ഓർമ്മകളുടെ ഇഴകളിൽ നിന്നും നെയ്യ്തെടുത്ത ജീവിതത്തിന്റെ സങ്കീർണ്ണമായ വലകൾ പര്യവേക്ഷണം ചെയ്യുമ്പോൾ അവയിൽ ചിലത് ദുർബലവും, ചിലത് ശാശ്വതവുമായിരിക്കും. ഈ കഥകളെല്ലാം പങ്കിടുന്ന പൊതു സ്വഭാവം ഓർമ്മകളാണ്. കഥാപാത്രങ്ങളും നമ്മുടെ ജീവിതം പോലെ ഓർമ്മകളിൽ വളരുന്നു... ഓർമ്മകളിൽ തളരുന്നു..Write a review on this book!. Write Your Review about ഒരു പക്ഷിയുടെ കഥ Other InformationThis book has been viewed by users 760 times