Book Name in English : Oru facebook pranayakatha
സമകാലിക യുവത്വത്തിന്റെ കഥ പറയുന്ന നോവല്‍. ഫ്രണ്ട്ഷിപ്പും ഫെയ്സ്ബുക്കും ചാറ്റിങ്ങും മൊബൈല്‍ ഫോണും ഒക്കെയായി ജീവിതത്തിന്റെ ഓരോ നിമിഷത്തിലും പുതുമയുടെ ഒരു തുടിപ്പു കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു പറ്റം യുവാക്കള്‍. ഐ ടിയിലും അനുബന്ധ മേഖലയിലും പ്രവര്ത്തി ക്കുന്ന പുതുതലമുറയുടെ കഥ പറയുന്ന നോവല്‍ . പ്രണയിക്കുന്നവര്‍ക്കും പ്രണയത്തെ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു പുതിയകാല നോവല്‍ .
Write a review on this book!. Write Your Review about ഒരു ഫെയ്സ്ബുക്ക് പ്രണയകഥ Other InformationThis book has been viewed by users 2111 times