Book Name in English : Oru Moshttavinte Dinakkurippukal
മനുഷ്യന്‍ അവനവനോട് തന്നെ കള്ളം പറയുന്ന ജീവിയായതുകൊണ്ട്
ആത്മകഥ അസാധ്യമാണെന്ന അഭിപ്രായത്തിന്‍റെ നിഷേധമാണ് ഷെനേയുടെ 'മോഷ്ടാവിന്‍റെ ദിനക്കുറിപ്പുകള്‍' കുറ്റകൃത്യത്തെയും സ്വവര്‍ഗ്ഗരതിയെയും സംബന്ധിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഏറ്റുപറഞ്ഞ് ഷെനേ അപ്രിയസത്യങ്ങളുടെ പ്രവാചകനായി. കുറ്റവാളിയായ താന്‍ ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യസ്രഷ്ടാക്കളില്‍ ഒരാളാണെന്ന് ഷെനേ സ്ഥാപിച്ചു. പരിഭാഷ: എന്‍ മൂസക്കുട്ടിWrite a review on this book!. Write Your Review about ഒരു മോഷ്ടാവിന്‍റെ ദിനക്കുറിപ്പുകള്‍ ഷെനേ Other InformationThis book has been viewed by users 1807 times