Image of Book ഒരു മോഷ്ടാവിന്‍റെ ദിനക്കുറിപ്പുകള്‍
  • Thumbnail image of Book ഒരു മോഷ്ടാവിന്‍റെ ദിനക്കുറിപ്പുകള്‍
  • back image of ഒരു മോഷ്ടാവിന്‍റെ ദിനക്കുറിപ്പുകള്‍

ഒരു മോഷ്ടാവിന്‍റെ ദിനക്കുറിപ്പുകള്‍

ISBN : 9780000101051
Language :Malayalam
Edition : 2012
Page(s) : 310
Condition : New
5 out of 5 rating, based on 3 review(s)

Book Name in English : Oru Moshttavinte Dinakkurippukal

മനുഷ്യന്‍ അവനവനോട് തന്നെ കള്ളം പറയുന്ന ജീവിയായതുകൊണ്ട്
ആത്മകഥ അസാധ്യമാണെന്ന അഭിപ്രായത്തിന്‍റെ നിഷേധമാണ് ഷെനേയുടെ 'മോഷ്ടാവിന്‍റെ ദിനക്കുറിപ്പുകള്‍' കുറ്റകൃത്യത്തെയും സ്വവര്‍ഗ്ഗരതിയെയും സംബന്ധിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഏറ്റുപറഞ്ഞ് ഷെനേ അപ്രിയസത്യങ്ങളുടെ പ്രവാചകനായി. കുറ്റവാളിയായ താന്‍ ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യസ്രഷ്ടാക്കളില്‍ ഒരാളാണെന്ന് ഷെനേ സ്ഥാപിച്ചു. പരിഭാഷ: എന്‍ മൂസക്കുട്ടി


Write a review on this book!.
Write Your Review about ഒരു മോഷ്ടാവിന്‍റെ ദിനക്കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 988 times

Customers who bought this book also purchased